പ്രധാന വാര്‍ത്തകള്‍ - പൊന്നാനി
പൊന്നാനി കോള്‍കൃഷി വികസനം: ഉന്നതതല യോഗം വ്യാഴാഴ്ച ഡല്‍ഹിയില്‍
22/02/2012 - സ്വന്തം ലേഖകന്‍
പൊന്നാനി: പൊന്നാനി കോള്‍ കൃഷി വികസനത്തിന് സമഗ്ര പദ്ധതിക്ക് അന്തിമരൂപം നല്‍കാന്‍ വ്യാഴാഴ്ച വൈകീട്ട് നാലിന് ഡല്‍ഹിയില്‍ ഉന്നതതലയോഗം ചേരുമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. അറിയിച്ചു. ഈ യോഗത്തില്‍ കേന്ദ്ര-കേരള സംസ്ഥാന കൃഷിമന്ത്രിമാരും മറ്റ് ഉന്നതരും പങ്കെടുക്കും. ഈ പാക്കേജ് അംഗീകരിക്കുന്നതോടുകൂടി ..... തുടര്‍ന്നു വായിക്കുക »
ജീവനക്കാരില്ല; പൊന്നാനി സബ് രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തനം താളംതെറ്റുന്നു
21/02/2012 - സ്വന്തം ലേഖകന്‍
പൊന്നാനി: പൊന്നാനി സബ്‌രജിസ്ട്രാര്‍ ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍. ഓഫീസിലെ ഹെഡ്ക്ലാര്‍ക്ക്, യു.ഡി.ക്ലാര്‍ക്ക്, റജിസ്ട്രാര്‍ ഉള്‍പ്പെടെയുള്ള തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടെ നിയമിതയായ ഒരു ഉദ്യോഗസ്ഥ റജിസ്ട്രാര്‍ തസ്തികയില്‍നിന്ന് ലീവെടുത്ത് പോയി. പിന്നീട് എടപ്പാള്‍ സബ്‌റജിസ്ട്രാര്‍ ..... തുടര്‍ന്നു വായിക്കുക »
സമസ്ത സമ്മേളനം: സ്മൃതിയാത്ര തുടങ്ങി
20/02/2012 - സ്വന്തം ലേഖകന്‍
പൊന്നാനി: 22 മുതല്‍ കൂരിയാട്ട് നടക്കുന്ന സമസ്ത 85-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സ്മൃതിയാത്രയ്ക്ക് തുടക്കമായി. പൊന്നാനി വലിയപള്ളിയില്‍ മഖ്ദൂം മഖബറ സിയാറത്തോടെയാണ് മണ്‍മറഞ്ഞ മഹാരഥന്മാരുടെ അന്ത്യവിശ്രമസ്ഥാനങ്ങളിലൂടെയുള്ള തീര്‍ഥാടനയാത്രയ്ക്ക് ..... തുടര്‍ന്നു വായിക്കുക »
ഉപതെരഞ്ഞെടുപ്പിന് ശേഷം ലീഗിന് അഞ്ചാം മന്ത്രിയെ ലഭിക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍
19/02/2012 - സ്വന്തം ലേഖകന്‍
പൊന്നാനി: പിറവം ഉപതെരഞ്ഞെുപ്പിന് ശേഷം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം ലഭിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഇത് നേരത്ത വ്യക്തമാക്കിയതാണെന്നും പൊന്നാനിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ എം.പി പറഞ്ഞു.
പിറവം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തോടെ ..... തുടര്‍ന്നു വായിക്കുക »
നിര്‍ദിഷ്ട കോള്‍ വികസന പദ്ധതിക്ക് അടുത്തമാസം അന്തിമരൂപം -എം.പി
17/02/2012 - സ്വന്തം ലേഖകന്‍
പൊന്നാനി: പൊന്നാനിയിലെ നിര്‍ദിഷ്ട കോള്‍വികസന പദ്ധതിക്ക് മാര്‍ച്ചില്‍ ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ അന്തിമരൂപം നല്‍കുമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പദ്ധതി ത്വരപ്പെടുത്താനാവശ്യമായ എല്ലാ നടപടികളും ഉടന്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും കൃഷിമന്ത്രിയും ..... തുടര്‍ന്നു വായിക്കുക »
സംസ്ഥാന പാതയിലെ അപകട പരമ്പര: എടപ്പാളില്‍ ഇന്ന് ഉന്നതതല യോഗം
17/02/2012 - സ്വന്തം ലേഖകന്‍
പൊന്നാനി: തൃശ്ശൂര്‍- കുറ്റിപ്പുറം റൂട്ടില്‍ അടിക്കടിയുണ്ടാകുന്ന വാഹനാപകടങ്ങള്‍ക്ക് പരിഹാരമാരായുന്നതിനുള്ള ഉന്നതതല യോഗം വെള്ളിയാഴ്ച എടപ്പാളില്‍ നടക്കും. കെ.ടി. ജലീല്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ പൊന്നാനി ബ്ലോക്ക്പഞ്ചായത്ത് ഹാളില്‍ 10 മണിക്കാണ് യോഗം. മലപ്പുറം എസ്.പി സേതുരാമന്‍, തിരൂര്‍ ഡിവൈ.എസ്.പി ..... തുടര്‍ന്നു വായിക്കുക »
തൃശ്ശൂരില്‍ ആയോധനകലാ അക്കാദമിയും ലൈബ്രറിയും വരുന്നു
16/02/2012 - സ്വന്തം ലേഖകന്‍
പൊന്നാനി: കേരളത്തിന്റെ തനത് കലാരൂപമായ കളരിയെക്കുറിച്ച് ആധികാരികമായി അറിയാനും പഠിക്കാനും ഉതകുന്ന അക്കാദമിയും റഫറന്‍സ് ലൈബ്രറിയും തൃശ്ശൂരില്‍ സ്ഥാപിക്കാന്‍ നടപടിയാവുന്നു. സംസ്ഥാന കായിക വിദ്യാഭ്യാസ കളരി സംഘത്തിന്റെ സംസ്ഥാനകമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ക്ക് അന്തിമരൂപം നല്‍കിയത്. കളരി ..... തുടര്‍ന്നു വായിക്കുക »
ഡി.വൈ.എഫ്.ഐ ജില്ലാ വാഹനജാഥക്ക് പൊന്നാനിയില്‍ തുടക്കം
15/02/2012 - സ്വന്തം ലേഖകന്‍
പൊന്നാനി: പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതിനും നിയമന നിരോധനത്തിനുമെതിരെ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന ജില്ലാ വാഹനജാഥ പൊന്നാനിയില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ദശാവതാരം സിനിമയിലെ കമലഹാസന്റെ റോളാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെന്ന് അദ്ദേഹംപറഞ്ഞു.
ലീഗ് ..... തുടര്‍ന്നു വായിക്കുക »
നിയമംലംഘിച്ച് കുതിച്ച ബസ് നാട്ടുകാര്‍ തടഞ്ഞ് പോലീസിലേല്പിച്ചു
15/02/2012 - സ്വന്തം ലേഖകന്‍
പൊന്നാനി: നിയമം ലംഘിച്ചും അപകടകരമായ വേഗത്തിലും കുതിച്ചുപാഞ്ഞബസ് നാട്ടുകാര്‍ തടഞ്ഞിട്ട് പോലീസിലേല്പിച്ചു. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ സൂപ്പര്‍ഫാസ്റ്റ് ബസ്സാണ് എടപ്പാളില്‍വെച്ച് നാട്ടുകാര്‍ തടഞ്ഞത്. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ കുറ്റിപ്പുറം റോഡില്‍ നിന്ന് ..... തുടര്‍ന്നു വായിക്കുക »
എസ്.സി വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വിതരണംചെയ്തു
15/02/2012 - സ്വന്തം ലേഖകന്‍
പൊന്നാനി: കേരള സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി എസ്.സി വിദ്യാര്‍ഥികള്‍ക്കുള്ള സൈക്കിള്‍ വിതരണം ചെയ്തു. വന്നേരി ഹൈസ്‌കൂളിലെ വിതരണം പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സഫിയ മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപകന്‍ ടി. ഗോപാലകൃഷ്ണന്‍, പി.ടി.എ പ്രസിഡന്റ് സി. ദിനേശ് എന്നിവര്‍ ..... തുടര്‍ന്നു വായിക്കുക »


